കേരള വാട്ടര്‍ അതോറിറ്റിയില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. ഇത്തവണ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍/ അനലിസ്റ്റ് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കേരള പി.എസ്.സി മുഖേന നടക്കുന്ന നിയമനമാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മിനിമം യോഗ്യത ഡിഗ്രിയാണ്. അതോടൊപ്പം PGDCA യും പൂര്‍ത്തിയാക്കിയിരിക്കണം. വിശദ വിവരങ്ങള്‍ താഴെ, തസ്തിക& ഒഴിവ് കേരള വാട്ടര്‍ അതോറിറ്റിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍/ അനലിസ്റ്റ് നിയമനം. കേരള പി.എസ്.സി മുഖേന നേരിട്ട് നടക്കുന്ന നിയമനം. …
Read More »